Question:

ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഇലക്ട്രോണിക് രീതിയിൽ അശ്ലീലസാമഗ്രികൾ പ്രസിദ്ധീകരിക്കുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും നൽകുന്ന ശിക്ഷ എന്താണ്?

A5 വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും

B3 വർഷം വരെ തടവും 5 ലക്ഷം രൂപ പിഴയും

C3 വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും

D5 വർഷം വരെ തടവും 5 ലക്ഷം രൂപ പിഴയും

Answer:

A. 5 വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും


Related Questions:

2015 മാർച്ച് 24 -ന് സുപ്രീം കോടതി വിധി പ്രകാരം ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000 -ത്തിൽ നിന്ന് നീക്കം ചെയ്ത സെക്ഷൻ ?

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ?

ഐടി (ഭേദഗതി) ബിൽ 2008 ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളും 2008-ൽ _____ തീയതികളിൽ പാസാക്കി.

ഇന്ത്യാ ഗവൺമെന്റ് ഇൻഫർമേഷൻ ടെക്നോളജി നിയമം പാസാക്കിയ വർഷം ?

സൈബർ നിയമങ്ങൾ ഏത് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?