Question:

ഐടി നിയമപ്രകാരം മോഷ്ടിച്ച കമ്പ്യൂട്ടർ അല്ലെങ്കിൽ ആശയവിനിമയ സംവിധാനം വാങ്ങിയാൽ ലഭിക്കുന്ന ശിക്ഷ ?

Aമൂന്നുവർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ

Bമൂന്നുവർഷം തടവ്

Cഒരു ലക്ഷം രൂപ പിഴ

Dഇവയൊന്നുമല്ല

Answer:

A. മൂന്നുവർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ

Explanation:

• മോഷ്ടിക്കപ്പെട്ട കമ്പ്യുട്ടറും മറ്റു കമ്മ്യുണിക്കേഷൻ ഡിവൈസുകൾ സ്വീകരിക്കുന്നതും ഉപയോഗിക്കുന്നതും തടയുന്ന IT ആക്ടിലെ സെക്ഷൻ - സെക്ഷൻ 66 B


Related Questions:

മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഇൻഫർമേഷൻ ആക്ടിന്റെ ഏത് സെക്ഷനിൽപ്പെടുന്നു ?

ഇന്ത്യാ ഗവൺമെന്റ് ഇൻഫർമേഷൻ ടെക്നോളജി നിയമം പാസാക്കിയ വർഷം ?

2015 മാർച്ച് 24 -ന് സുപ്രീം കോടതി വിധി പ്രകാരം ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ്, 2000 -ത്തിൽ നിന്ന് നീക്കം ചെയ്ത സെക്ഷൻ ?

ഇലക്ട്രോണിക് റെക്കോർഡുകളുടെയും ഡിജിറ്റൽ സിഗ്നേച്ചറുകളുടെയും ഉപയോഗം പ്രതിപാദിക്കുന്ന ഐ.ടി നിയമത്തിലെ വകുപ്പ്

ഇന്ത്യയിലെ ആദ്യത്തെ സൈബർ നിയമം ഏതാണ്?