Question:
Voluntarily doing miscarriage ചെയ്യുമ്പോൾ Quick with child (advanced stage ) ആണെങ്കിൽ ലഭിക്കുന്ന ശിക്ഷ?
Aജീവപര്യന്തം
Bഅഞ്ച് വർഷം തടവ് ശിക്ഷ
Cഏഴ് വർഷം വരെ തടവും പിഴയും ലഭിക്കുന്നു.
D10 വർഷം തടവ് ശിക്ഷ
Answer:
C. ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കുന്നു.
Explanation:
Voluntarily doing miscarriage ചെയ്യുമ്പോൾ Quick with child (advanced stage ) ആണെങ്കിൽ ലഭിക്കുന്ന ശിക്ഷ-ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കുന്നു.