Question:

നാഷണൽ ഇന്നോവേഷൻ കൗൺസിൽ നിലവിൽ വന്നത് ഏത് ലക്ഷ്യത്തോടെ ?

Aരാജ്യത്തെ പൊതു സമൂഹത്തിനു വളർന്നു വരുന്ന ശാസ്ത്ര-സാങ്കേതിക മേഖലയുടെ പ്രാധാന്യത്തെ പറ്റി ബോധവാന്മാരാക്കാൻ

Bഇന്ത്യയിൽ പരമ്പരാഗത ഔഷധ സമ്പത്തിൻറെ പരിരക്ഷണം

Cഇന്നോവേഷൻ രംഗത്ത്‌ ഇന്ത്യയിൽ പുതിയ കർമ്മ പദ്ധതികൾ നടപ്പിലാക്കാൻ

Dഇവയെല്ലാം

Answer:

C. ഇന്നോവേഷൻ രംഗത്ത്‌ ഇന്ത്യയിൽ പുതിയ കർമ്മ പദ്ധതികൾ നടപ്പിലാക്കാൻ

Explanation:

നാഷണൽ ഇന്നോവേഷൻ കൗൺസിൽ (NInC): 🔹 ഇന്നോവേഷൻ രംഗത്ത്‌ ഇന്ത്യയിൽ പുതിയ കർമ്മ പദ്ധതികൾ നടപ്പിലാക്കാനും പുതിയ നായ രൂപീകരണത്തിനും ചുമതലപ്പെടുത്തിയിരിക്കുന്ന സ്ഥാപനം. 🔹പ്ലാറ്റഫോം, ഇൻക്യൂബേഷൻ,ഇക്കോസിസ്റ്റം,ഡ്രൈവേഴ്സ്,ഡിസ്കോഴ്സ് എന്നീ 5 ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് NInC വിവിധ ഇന്നോവേഷൻ മോഡലുകൾ നിർമിക്കുന്നത്. 🔹 സാംപിട്രോയുടെ അധ്യക്ഷതയിലാണ് സ്ഥാപിതമായത്. 🔹 2014ൽ NInC പ്രവർത്തന രഹിതമായി


Related Questions:

1983ലെ ദ് ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്റിന്റെ ലക്ഷ്യം/ങ്ങൾ എന്ത് ?

1913 ൽ "വുഡ്‌ബേൺ റിസർച്ച് മെഡൽ" നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആരാണ് ?

ഒരു ആവാസവ്യവസ്ഥയിലെ ജീവികളെ എല്ലാം ചേർത്ത് പറയുന്നത് എന്ത് ?

ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയത് ഏത് വർഷം ?

തന്നിരിക്കുന്നവയിൽ പുനഃസ്ഥാപിക്കാൻ സാധിക്കുന്ന ഊർജ വിഭവങ്ങളിൽ പെടാത്തതേത് ?