Question:

എന്തിനു വേണ്ടിയുള്ള പദ്ധതിയാണ് ' സെൻട്രൽ വിസ്ത ' ?

Aകേന്ദ്ര ഭരണ പ്രദേശങ്ങളിലെ അടിസ്ഥാനവികസനം

Bപുതിയ പാർലമെന്റ് സമുച്ചയ നിർമ്മാണം

Cസംസ്ഥാന തലസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പാത നിർമ്മാണം

Dകേന്ദ്ര-സംസ്ഥാന തലങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാന നിർമ്മാണം

Answer:

B. പുതിയ പാർലമെന്റ് സമുച്ചയ നിർമ്മാണം


Related Questions:

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ' പോയന്റ്സ് ഓഫ് ലൈറ്റ് ' പുരസ്കാരം നേടിയ സിഖ് എഞ്ചിനീയർ ആരാണ് ?

പുതിയതായി വിപണിയിൽ ഇറക്കിയ ആപ്പിൾ ഐഫോൺ 15, 15 PRO എന്നീ ഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ നിർമ്മിത നാവിഗേഷൻ സംവിധാനം ഏത് ?

ഡോ.ശ്യാമ പ്രസാദ് മുഖർജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

എത്ര വർഷം കൂടുമ്പോളാണ് ഇന്ത്യ ഗവണ്മെന്റ് ദേശീയ കടുവ സെൻസസ് നടത്തുന്നത് ?

ഇന്ത്യയിലെ ഇപ്പോഴത്തെ ധനകാര്യ സെക്രട്ടറി ആര് ?