ബോർ ഓർബിറ്റ് എന്നു വിളിക്കുന്ന ആദ്യത്തെ സ്ഥിരോർജ നിലയുടെ ആരം എത്ര?A28.3pmB75.4pmC52.9pmD42.1pmAnswer: C. 52.9pm Read Explanation: ബോർ ഓർബിറ്റ് എന്നു വിളിക്കുന്ന ആദ്യത്തെ സ്ഥിരോർജ നിലയുടെ ആരം - 52.9pm Read more in App