Question:

10 cm വശമുള്ള കട്ടിയായ ഒരു ക്യൂബിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തെ ആരം എത്ര ?

A10 cm

B2.5 cm

C5 cm

D7.5 cm

Answer:

C. 5 cm

Explanation:

ക്യൂബിൻ്റെ വശത്തിൻ്റെ പകുതി ആയിരിക്കും ഗോളത്തിൻ്റെ ആരം ആരം= 10/2 = 5cm


Related Questions:

ഒരു ചതുരത്തിന്റെ വീതിയുടെ ഇരട്ടിയാണ് നീളം. അതിന്റെ വിസ്തീർണം 128 ച.മീ. നീളമെന്ത്?

ഒരു സമചതുരത്തിന്റെ വികർണം 8 സെൻറീമീറ്റർ ആയാൽ അതിന്റെ പരപ്പളവ് കാണുക.

ഒരു ത്രികോണത്തിന്റെ രണ്ട് കോണുകൾ യഥാക്രമം 110°, 45° ആയാൽ മൂന്നാമത്തെ കോൺ എത് ?

ഒരു സമചതുരത്തിൽ വികർണ്ണത്തിൻറെ നീളം 6 സെ.മീ ആയാൽ പരപ്പളവ് കാണുക ?

ഒരു സമചതുരത്തിൽ ചുറ്റളവ് 52 സെ.മീ. ആയാൽ ഒരുവശത്തന്റെ നീളമെത്ര?