കേരളത്തിലെ ജില്ലകളിൽ വലിപ്പത്തിൽ മലപ്പുറത്തിന് എത്ര സ്ഥാനമാണ് ഉള്ളത് ?A3B4C5D2Answer: A. 3Read Explanation:കേരളത്തിൽ ജനസംഖ്യ കൊണ്ട് ആദ്യ സ്ഥാനത്തും വിസ്തൃതി കൊണ്ട് മൂന്നാം സ്ഥാനത്തുമാണ് മലപ്പുറം ജില്ലവലിപ്പത്തിന്റെ അടിസ്ഥാനത്തിലുള്ള ജില്ലകളുടെ സ്ഥാനം 1. ഇടുക്കി 2. പാലക്കാട് 3. മലപ്പുറം 4. എറണാകുളം 5. തൃശ്ശൂർ 6. കണ്ണൂർ 7. പത്തനംതിട്ട 8. കൊല്ലം 9.കോഴിക്കോട് 10. കോട്ടയം 11. തിരുവനന്തപുരം 12. വയനാട് 13. കാസർഗോഡ് 14. ആലപ്പുഴ Open explanation in App