Question:

500 ഗ്രാമും അഞ്ച് കിലോഗ്രാമും തമ്മിലുള്ള അംശബന്ധം എത്രയാണ് ?

A10:1

B1:20

C1:10

D2:10

Answer:

C. 1:10

Explanation:

1 കിലോഗ്രാം = 1000 ഗ്രാം 5 കിലോഗ്രാം = 5000 ഗ്രാം 500 ഗ്രാം : 5000 ഗ്രാം 1 : 10


Related Questions:

ഒരു ക്ലാസിലാകെ 550 വിദ്യാർഥികളുണ്ട്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 6 : 5 ആണ്. അനുപാതം 5 : 6 ആക്കുന്നതിനായി എത്ര പെൺകുട്ടികളെ കൂടി ചേർക്കേണ്ടതുണ്ട്?

ഒരാൾ വാർക്കപണിക്കായി 10 ചട്ടി മണലിന്റെ കൂടെ 3 ചട്ടി സിമന്റ് ചേർത്തു. എങ്കിൽ സിമന്റും മണലും തമ്മിലുള്ള അംശബന്ധം എന്ത് ?

P/3 = Q/4 = R/5 ആയാൽ P:Q:R എത്ര

രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2 : 3, അവയുടെ തുക 225 ആയാൽ വലിയ സംഖ്യയേത് ?

3400 രൂപ 1/2 : 2/3 : 1/4 എന്ന അനുപാതത്തിൽ വീതിക്കുന്നു എങ്കിൽ വലിയ സംഖ്യ എത്ര?