App Logo

No.1 PSC Learning App

1M+ Downloads

ഒരു ജലതന്മാത്രയിലെ ഹൈഡ്രജനും ഓക്സിജനും തമ്മിൽ അറ്റോമിക മാസിലുള്ള അനുപാതം എത്രയാണ് ?

A1:6

B1:8

C2:1

D2:5

Answer:

B. 1:8

Read Explanation:

• സാർവത്രിക ലായകം എന്നറിയപ്പെടുന്നത് - ജലം • ജലത്തിൻറെ പി എച്ച് മൂല്യം - 7 • ജലത്തിന് ഏറ്റവും കൂടുതൽ താപനില അനുഭവപ്പെടുന്ന താപനില -4 ഡിഗ്രി സെൽഷ്യസ് ആണ് • വിശിഷ്ട താപധാരിത ഏറ്റവും കൂടിയ പദാർത്ഥം - ജലം • ജലത്തിൻ്റെ ഖരാങ്കം - 0°C • ജലം ഘനീഭവിച്ച് ഐസാകുമ്പോൾ വ്യാപ്തം കൂടുകയും സാന്ദ്രത കുറയുകയും ചെയ്യുന്നു


Related Questions:

The term ‘molecule’ was coined by

ബഹു ആറ്റോമിക തന്മാത്രയ്ക്ക് ഉദാഹരണമാണ്

ചൂടുവെള്ളത്തിലെ തന്മാത്രകൾക്കു തണുത്ത വെള്ളത്തെ അപേക്ഷിച്ചു ചുവടെയുള്ളവയിൽ ഏതാണ് ശരിയായത് ?

ചൂടാകുമ്പോൾ പദാർത്ഥത്തിലെ തമാത്രകളുടെ ഗതികോർജ്ജത്തിന് ഉണ്ടാകുന്ന മാറ്റമെന്ത് ?

ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള ഏറ്റവും ചെറിയ കണിക ഏതാണ്?