Question:

രാജീവ് ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്രൊജക്റ്റിലെ അസംസ്‌കൃത വസ്തുവേതാണ് ?

Aപ്രകൃതി വാതകം

Bയുറേനിയം

Cനാഫ്‌ത

Dഡീസൽ

Answer:

C. നാഫ്‌ത

Explanation:

💠 നാഫ്‌ത ഉപഗോഗിക്കുന്നത് - കായംകുളം പവർ പ്ലാൻറ്റ് 💠 പ്രകൃതി വാതകം ഉപഗോഗിക്കുന്നത് - ചീമേനി പവർ പ്ലാൻറ്റ് 💠 ഡീസൽ ഉപഗോഗിക്കുന്നത് - ബ്രഹ്മപുരം പവർ പ്ലാൻറ്റ് , നല്ലളം പവർ പ്ലാൻറ്റ്


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന വൈദ്യുതിനിലയം ഏതാണ് ?

കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന സ്ഥലം ?

Identify the largest irrigation project in Kerala :

അടുത്തിടെ നിലവിൽ വന്ന മലങ്കര ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?

കേരളത്തിലെ ആദ്യ കാറ്റാടിപ്പാടം എവിടെ സ്ഥിതിചെയ്യുന്നു ?