App Logo

No.1 PSC Learning App

1M+ Downloads
നിത്യജീവിതത്തിൽ വളരെയധികം ഉപയോഗമുള്ള ടൈറ്റാനിയം ഡയോക്സൈഡ് ഉൽപാദനത്തിലെ അസംസ്കൃത വസ്തു ഏത് ?

Aമോണോസൈറ്റ്

Bഇൽമനൈറ്റ്

Cസില്ലിമനൈറ്റ്

Dഇതൊന്നുമല്ല

Answer:

B. ഇൽമനൈറ്റ്

Read Explanation:

  • ഇൽമനൈറ്റ് ടൈറ്റാനിയത്തിന്റെ ഒരു പ്രധാന സ്രോതസ്സാണ്
  • ടൈറ്റാനിയം ഡൈ ഓക്സൈഡിന്റെ നിർമ്മാണത്തിലാണ് ഇത് പ്രാഥമികമായി ഉപയോഗിക്കുന്നത്
  • പ്രധാനമായും ടൈറ്റാനിയം ഡയോക്സൈഡ് (TiO2), ഇരുമ്പ് ഓക്സൈഡ് (FeO) എന്നിവ ചേർന്ന ഒരു ധാതുവാണ് ഇൽമനൈറ്റ്.
  • അഗ്നിശിലകൾ, രൂപാന്തര ശിലകൾ , അവശിഷ്ട നിക്ഷേപങ്ങൾ എന്നിവയിൽ കാണപ്പെടുന്ന  ടൈറ്റാനിയം വഹിക്കുന്ന ധാതുവാണിത്.
  • ഇൽമനൈറ്റ് സാധാരണയായി കറുപ്പ് അല്ലെങ്കിൽ കടും തവിട്ട് നിറത്തിൽ കാണപ്പെടൂന്നു 

Related Questions:

M ഷെല്ലിൽ ഉൾപ്പെടുന്ന സബ്ഷെൽ ഏതാണ് ?
s ബ്ലോക്ക് മൂലകങ്ങളും p ബ്ലോക്ക് മൂലകങ്ങളും പൊതുവായി അറിയപ്പെടുന്നത് ?
d ബ്ലോക്ക് മൂലകങ്ങൾ അറിയപ്പെടുന്നത് ?
P ബ്ലോക്ക് മൂലകങ്ങൾ ?
സോഡിയത്തിന്റെ അറ്റോമിക് നമ്പർ ?