Question:

2008 ഒക്ടോബർ 12 ന് അൽഫോൻസമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ യഥാർത്ഥ നാമം എന്താണ് ?

Aആഞ്ചലോ ഗ്യൂസെപ്പെ റോങ്കാലി

Bജോസഫ് അലോഷ്യസ് റാറ്റ്സിംഗർ

Cകരോൾ ജോസെഫ് വോജ്റ്റില

Dജോർജ്ജ് മരിയോ ബെർഗോഗ്ലിയോ

Answer:

B. ജോസഫ് അലോഷ്യസ് റാറ്റ്സിംഗർ

Explanation:

  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ യഥാർത്ഥ നാമം - ജോസഫ് അലോഷ്യസ് റാറ്റ്സിംഗർ
  • 2008 ഒക്ടോബർ 12 ന് അൽഫോൻസമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത് - ബെനഡിക്ട് പതിനാറാമൻ മാർപാപ്പ
  • നിലവിലെ ഫ്രാൻസിസ് മാർപ്പാപ്പയുടെ യഥാർത്ഥ നാമം  - ഹോസെ മരിയോ ബെർഗോളിയോ 

Related Questions:

നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി ?

2024 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയയിൽ സെനറ്റ് അംഗമായി തെരഞ്ഞെടുക്കപെട്ട ഇന്ത്യൻ വംശജൻ ആര് ?

ദാവോസിൽ നടന്ന 2023 - ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യത്തെ റോബോട്ടിക് സ്ക്രാവെഞ്ചർ ഏതാണ് ?

നേപ്പാളിന്റെ ആദ്യ ഉപഗ്രഹം ഏതാണ് ?

' സ്‌പെയർ ' എന്ന ആത്മകഥ രചിച്ചത് ആരാണ് ?