Question:

സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം ?

Aനരേന്ദ്രനാഥ് ദത്ത

Bബാബ ദയാൽ ദാസ്

Cസഹജാനന്ദ സ്വാമി

Dദേവേന്ദ്രനാഥ് ടാഗോർ

Answer:

A. നരേന്ദ്രനാഥ് ദത്ത

Explanation:

സ്വാമി വിവേകാനന്ദൻ
  • ജനനം - 1863 ജനുവരി 12
  • സമാധി - 1902 ജൂലൈ 4 
  • യഥാർത്ഥ പേര് - നരേന്ദ്രനാഥ്‌ ദത്ത
  • 1893-ൽ ചിക്കാഗോ മതസമ്മേളനത്തിൽ പങ്കെടുത്തു
    ശേഷം അമേരിക്കൻ ജനത "ചക്രവാത സദൃശ്യനായ ഹിന്ദു" എന്ന് വിശേഷിപ്പിച്ചു.
  • ഗുരു - ശ്രീരാമകൃഷ്‌ണ പരമഹംസൻ

Related Questions:

കാശി വിദ്യാപീഠത്തിൻറെ ആദ്യ പ്രസിഡൻറ്:

ആരുടെ ശ്രമഫലമായാണ് ബംഗാളിൽ 1856-ൽ ഹിന്ദു പുനർ വിവാഹ നിയമം പാസ്സാക്കിയത് ?

10 തത്വങ്ങൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഗുഡ്വിൽ ഫ്രറ്റേണിറ്റി എന്ന മത സംഘടന ആരംഭിച്ചത് ആര് ?

മഹാശ്വേതാദേവിയുടെ ആരണ്യാർ അധികാർ എന്ന നോവലിലെ കേന്ദ്ര കഥാപാത്രം: