ഇലകളുടെ പച്ചനിറത്തിന് കാരണം :AഹരിതകംBപ്രോട്ടീൻCഗ്ലൂക്കോസ്Dസൂക്രോസ്Answer: A. ഹരിതകംRead Explanation:ഒരു പച്ച വർണവസ്തു ആണ് ഹരിതകം അഥവാ ക്ലോറോഫിൽ. ഇലകളിൽ കണ്ടുവരുന്ന ഈ പദാർത്ഥം അവക്ക് പച്ചനിറം നൽകുന്നതിന് ഹേതുവാണ്. ചെടികളുടെ ആഹാരനിർമ്മാണപ്രവർത്തനമായ പ്രകാശസംശ്ലേഷണത്തിന്റെ അടിസ്ഥാനഘടകമാണിത്.Open explanation in App