മുതിർന്ന ആളുകളുടെ അസ്ഥികൾക്ക് കാഠിന്യം കൂടുതൽ അനുഭവപ്പെടാനുള്ള കാരണം?Aഫോസ്ഫേറ്റുകൾBപ്രായം കൂടുതൽCകാർബൺDകാൽസ്യം ലവണംAnswer: D. കാൽസ്യം ലവണംRead Explanation:മുതിർന്ന ആളുകളുടെ അസ്ഥികൾക്ക് കുഞ്ഞുങ്ങളുടെ അസ്ഥികളേക്കാൾ കാഠിന്യം കൂടുതൽ ആണ്. ഇതിന് കാരണം കാൽസ്യം ലവണമാണ്Open explanation in App