Question:

ഭൗമോപരിതലത്തിൽ 90 KM നു മുകളിൽ ഉള്ള ഭാഗം ഏതു പേരിൽ അറിയപ്പെടുന്നു ?

Aഹോമോ സ്ഫിയർ

Bഹെറ്ററോ സ്ഫിയർ

Cസ്ട്രാറ്റോ സ്ഫിയർ

Dട്രോപോസ്ഫിയർ

Answer:

B. ഹെറ്ററോ സ്ഫിയർ


Related Questions:

ക്യട്ടോ പ്രോട്ടോകോൾ നിലവിൽ വന്നത് ഏതു വർഷം ആയിരുന്നു ?

ലോക ഓസോൺ ദിനം ?