Question:

1! + 2! + 3! + ... + 95! നെ 15 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം എത്ര ?

A3

B14

C1

D0

Answer:

A. 3


Related Questions:

6000 കിലോഗ്രാം എന്നത് എത്ര ടൺ ആണ് ?

രണ്ട് സംഖ്യകളുടെ വ്യത്യാസം 1365 ആണ്. വലിയ സംഖ്യയെ ചെറുത് കൊണ്ട് ഹരിക്കുമ്പോൾ, നമ്മുക്ക് 6 ഘടകമായും 15 ശിഷ്ടമായും ലഭിക്കും. ചെറിയ സംഖ്യ ഏതാണ് ?

1/100 ന്റെ 12 1/2 മടങ്ങ് എത്ര?

അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സുകൾ 1 : 2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2 : 3 ആകും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?

1 മുതൽ 60 വരെയുള്ള സംഖ്യകളുടെ ആകെ തുക കാണുക