Question:
ഒരു വ്യക്തിയോ സ്ഥാപനമോ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രതിവിധി ?
Aസെർഷ്യറാറി റിട്ട്
Bപൊഹിബിഷൻ റിട്ട്
Cക്വാവാറണ്ടോ റിട്ട്
Dമാൻഡമസ് റിട്ട്
Answer:
D. മാൻഡമസ് റിട്ട്
Explanation:
A (writ of) mandamus is an order from a court to an inferior government official ordering the government official to properly fulfill their official duties or correct an abuse of discretion.