Question:

ഹമാസ് ഇസ്രായേൽ സംഘർഷത്തിനിടെ ഇസ്രായിലിൽ ദേശിയ നിലവാരം തിരിച്ചു കൊണ്ടുവരാൻ ഇന്ത്യ ആരംഭിച്ച രക്ഷാപ്രവർത്തനം ?

Aഓപ്പറേഷൻ അജയ്

Bഓപ്പറേഷൻ വിജയ്

Cഓപ്പറേഷൻ ബ്ലൂസ്റ്റാർ

Dഓപ്പറേഷൻ ഹമാസ്

Answer:

A. ഓപ്പറേഷൻ അജയ്

Explanation:

ഉക്രൈനിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാൻ വേണ്ടി ഇന്ത്യ ഗവൺമെൻറ് നടത്തിയ ഓപ്പറേഷൻ - ഓപ്പറേഷൻ ഗംഗ • തുർക്കി, സിറിയ എന്നിവിടങ്ങളിലെ നിന്ന് ഇന്ത്യ നടത്തിയ രക്ഷാ ദൗത്യം - ഓപ്പറേഷൻ ദോസ്ത് • സുഡാനിൽ അകപ്പെട്ടുപോയ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ നടത്തിയ രക്ഷാ ദൗത്യം - ഓപ്പറേഷൻ കാവേരി


Related Questions:

2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ പുരസ്‌കാരം നേടിയത് ?

' ആക്സിലറേറ്റിംഗ് ഇന്ത്യ - 7 ഇയേഴ്‌സ് ഓഫ് മോദി ഗവൺമെന്റ് ' എന്ന പുസ്തകം എഴുതിയത് ?

സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) തലവന്മാരുടെ കാലാവധി നിലവിൽ രണ്ടു വർഷമെന്നതിൽ നിന്നും എത്ര വർഷമായാണ് കേന്ദ്ര സർക്കാർ ഉയർത്തിയത് ?

2023ൽ ഇൻറ്റർനാഷണൽ ലോയേഴ്സ് കോൺഫറൻസിന് വേദിയായ നഗരം ഏത് ?

വെള്ളി ഉപയോഗിച്ചുള്ള വസ്തുക്കളുടെ പ്രദർശനത്തിനായി ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നാഷണൽ മ്യൂസിയം ഏത് രാജ്യവുമായാണ് ധാരണാപത്രത്തിലൊപ്പുവെച്ചത് ?