സസ്യങ്ങളുടെ ശ്വസന വാതകം ഏതാണ് ?Aകാർബൺ ഡൈ ഓക്സൈഡ്Bനൈട്രജൻCഓക്സിജൻDജലബാഷ്പംAnswer: C. ഓക്സിജൻRead Explanation:സസ്യങ്ങളും അവയുടെ പരിസരത്തു നിന്ന് ഓക്സിജൻ സ്വീകരിക്കുകയും, കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്നു. ഇലയിലെ സൂക്ഷ്മ സുഷിരങ്ങളായ ആസ്യരന്ധങ്ങൾ (Stomata) വഴിയാണ് ഈ വാതകവിനിമയം നടക്കുന്നത്.Open explanation in App