App Logo

No.1 PSC Learning App

1M+ Downloads

ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം എത്ര ?

A65

B60

C58

D62

Answer:

D. 62

Read Explanation:

ഹൈക്കോടതി 

  • ഒരു സംസ്ഥാനത്തെ പരമോന്നത കോടതി : ഹൈക്കോടതി 
  • ഹൈക്കോടതിയെ കുറിച്ചുള്ള ഭരണഘടന ഭാഗം : ഭാഗം VI
  • ഹൈകോടതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ : ആർട്ടിക്കിൾ 214 – 231
  • ഇന്ത്യൻ ഹൈകോർട്ട് ആക്ട് നിലവിൽ വന്ന വർഷം : 1861
  • ഇന്ത്യയിലെ ആകെ ഹൈക്കോടതികളുടെ എണ്ണം : 25
  • ഇന്ത്യൻ ഹൈക്കോടതി നിയമം നിലവിൽ വന്നത് : 1861
  • ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന ഹൈക്കോടതി : കൽക്കട്ട 
  • ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും നിയമിക്കുന്നത് : രാഷ്ട്രപതി
  • ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുന്നത് : ഗവർണർ
  • ഹൈക്കോടതി ജഡ്ജിമാർ രാജിക്കത്ത് നൽകുന്നത് : രാഷ്ട്രപതിക്കാണ്
  • ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം : 62 വയസ്സ്

Related Questions:

How many High Courts in India have jurisdiction over more than one state or union territory?

തെലങ്കാന ഹൈക്കോടതിയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ്?

The year in which the Indian High Court Act came into force:

മന്ത്ര ഉപകരണ പരസ്യങ്ങൾ കുറ്റകരമാക്കി വിധി പുറപ്പെടുവിച്ച കോടതി ?

ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന് വിധി പുറപ്പെടുവിപ്പിച്ച കോടതി ?