Question:
ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ അപകടങ്ങളിൽ മരണപ്പെടുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരത്തിൻറെ പുതുക്കിയ തുക എത്ര ?
A2.5 ലക്ഷം രൂപ
B5 ലക്ഷം രൂപ
C3 ലക്ഷം രൂപ
D1 ലക്ഷം രൂപ
Answer:
B. 5 ലക്ഷം രൂപ
Explanation:
• നിലവിലെ നഷ്ടപരിഹാരമായ 50000 രൂപ എന്നതാണ് 5 ലക്ഷം ആക്കി ഉയർത്തിയത് • ഗുരുതര പരിക്ക് സംഭവിക്കുന്നവർക്ക് നൽകുന്നത് - 2.5 ലക്ഷം രൂപ • പരിക്ക് സംഭവിക്കുന്നവർക്ക് നൽകുന്നത് - 50000 രൂപ