Question:

2024 ജൂണിൽ SEBI പുതുക്കിയ അടിസ്ഥന ഡീമാറ്റ് അക്കൗണ്ടുകളുടെ നിക്ഷേപ പരിധി എത്ര ?

A10 ലക്ഷം

B5 ലക്ഷം

C25 ലക്ഷം

D15 ലക്ഷം

Answer:

A. 10 ലക്ഷം

Explanation:

• ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം വിപണിയിൽ ഉയർത്താൻ ലക്ഷ്യമിട്ട് ചെയ്ത നടപടി • മുൻപ് 4 ലക്ഷം രൂപ നിക്ഷേപ പരിധി ഉണ്ടായിരുന്ന ബേസിക് സർവീസ് ഡീമാറ്റ് അക്കൗണ്ടുകളുടെ (BSDA) പരിധിയാണ് 10 ലക്ഷമാക്കി ഉയർത്തിയത് • ഡീമാറ്റ് അക്കൗണ്ട് പരിധി നിശ്ചയിച്ചത് - Security Exchange Board Of India (SEBI)


Related Questions:

യു.എസ് ഓഹരി വിപണിയായ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഡിജിറ്റൽ കറൻസി എക്സ്ചേഞ്ച് കമ്പനി ?

ഇൻവെസ്റ്റർ റിസ്ക് റിഡക്ഷൻ ആക്സസ് (IRRA) പ്ലാറ്റ്ഫോം സ്ഥാപിക്കാൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ പ്രേരിപ്പിച്ച സ്ഥാപനം ഏതാണ്?

ചൈനീസ് ഓഹരി വിപണിയുടെ പേര് ?

ജാപ്പനീസ് ഓഹരി വിപണിയുടെ പേര്?

സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) ഉപയോക്താക്കൾക്കായി പുറത്തിറക്കിയ AI ചാറ്റ് ബോട്ട് ഏത് ?