2025-26 സാമ്പത്തിക വർഷത്തിലെ കേരളത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP)യുടെ പുതുക്കിയ വേതനം എത്ര ?
Read Explanation:
2025-26 വർഷത്തെ ദേശീയ തൊഴിലുറപ്പ് (MGNREGP) വേതന നിരക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം ഹരിയാനയാണ്.
ഹരിയാനയിൽ 374 രൂപയിൽ നിന്ന് 400 രൂപയായിട്ടാണ് വേതനം വർദ്ധിപ്പിച്ചത്.
കേരളത്തിൽ 346 രൂപയിൽ നിന്ന് 369 രൂപയായി കൂലി ഉയർത്തിയിട്ടുണ്ട്.
ഏറ്റവും കുറവ് വേതനം ലഭിക്കുന്നത് അരുണാചൽ പ്രദേശിലും നാഗാലാൻഡിലും ആണ്.
ഇരു സംസ്ഥാനങ്ങളിലും 241 രൂപയാണ് ദിവസക്കൂലി.