Question:

സമാധാനപരമായി ആയുധമില്ലാതെ സംഘടിക്കുവാനുള്ള അവകാശമാണ് ?

Aസമത്വത്തിനുള്ള അവകാശം

Bസ്വാതന്ത്ര്യത്തിനുള്ള അവകാശം

Cഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം

Dഇതൊന്നുമല്ല

Answer:

B. സ്വാതന്ത്ര്യത്തിനുള്ള അവകാശം


Related Questions:

6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസംഉറപ്പുവരുത്തുന്ന അനുഛേദം :

നമ്മുടെ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ഏത് രാഷ്ട്രത്തിന്റെ ഭരണഘടനയില്‍നിന്ന് കടമെടുത്തതാണ്?

അത്യാഹിതം പ്രഖ്യാപിക്കുമ്പോൾ ആർട്ടിക്കിൾ -19 ഉറപ്പുനൽകുന്ന മൗലീകാവകാശങ്ങൾ നിർത്തലാക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

ഭരണഘടനയിലെ സുവർണത്രികോണം എന്നറിയപ്പെടുന്ന അനുഛേദങ്ങളിൽ പെടാത്തത് ഏത് ?

ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന അവകാശം ?