App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ റോഡ് സാന്ദ്രത?

A548 കി.മീ./100 ചതുരശ്ര കി.മീ

B627 കി.മീ./100 ചതുരശ്ര കി.മീ.

C258 കി.മീ./100 ചതുരശ്ര കി.മീ.

D329 കി.മീ./100 ചതുരശ്ര കി.മീ.

Answer:

A. 548 കി.മീ./100 ചതുരശ്ര കി.മീ

Read Explanation:

  • കേരളത്തിലെ റോഡുകളുടെ ആകെ ദൈർഘ്യം 2,38,773.02 കിലോമീറ്ററാണ്.
  • ഇന്ത്യൻ റോഡ്സ് കോൺഗ്രസ് അനുശാസിക്കുന്ന ക്ലാസിഫൈഡ്, നോൺ-ക്ലാസിഫൈഡ് റോഡുകൾ ഇതിൽ ഉൾപ്പെടുന്നു.
  • കേരളത്തിലെ റോഡ് സാന്ദ്രത 100 ചതുരശ്ര കിലോമീറ്ററിന് 548 കിലോമീറ്ററാണ്, ഇത് ദേശീയ ശരാശരിയുടെ ഏകദേശം മൂന്നിരട്ടിയാണ്.
  • സംസ്ഥാനത്തെ റോഡ് ദൈര്‍ഘ്യം ഒരു ലക്ഷം ജനങ്ങള്‍ക്ക് 993.54 കിലോമീറ്റര്‍ എന്ന നിരക്കിലാണ്
  • കൂടാതെ ആകെ റോഡ് ശൃംഖലയുടെ 90 ശതമാനം ഒറ്റവരിപ്പാതയാണ്.
  • സംസ്ഥാനത്ത് ആകെ 1,781.50 കിലോമീറ്റർ നീളമുള്ള 11 ദേശീയ പാതകളുണ്ട്. 

Related Questions:

തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്മെന്റ് ഉദ്‌ഘാടനം ചെയ്തതാര് ?

Which Road is the first Rubberised road in Kerala?

The Kerala State Road Transport Corporation was formed in;

നീണ്ടകര പാലത്തിൻ്റെ മറ്റൊരു പേരാണ് :

തിരുവിതാംകൂറിൽ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് ആരംഭിച്ച വർഷം ഏത്?