Question:

സ്വാതന്ത്രത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ ഏഷ്യൻ ഫുട്ബോളിന്റെ ശക്തികേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പുറത്തിറക്കിയ റോഡ്മാപ്പ് ?

Aടോപ്പ് - 20

Bവിഷൻ - 2047

Cസോൺ - 14

Dഷൂട്ട് ഔട്ട്

Answer:

B. വിഷൻ - 2047

Explanation:

• ഇന്ത്യയെ ഏഷ്യയിലെ ഏറ്റവും മികച്ച നാല് ഫുട്ബോൾ രാജ്യങ്ങളിൽ ഒന്നാക്കുക , ഏഷ്യയിൽ ഏറ്റവും മികച്ച ഫുട്ബോൾ ലീഗുകളിൽ ഒന്നിന് ആതിഥേയത്വം വഹിക്കുവാൻ ഇന്ത്യയെ സജ്ജമാക്കുക , കൂടുതൽ വനിത ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടയാണ് റോഡ്മാപ്പ് തയ്യാറാക്കിയിരിക്കുന്നത്


Related Questions:

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ്റെ ആദ്യ പ്രസിഡന്റ് ?

കേരള സ്പോർട്സ് കൗൺസിലിന് രൂപം നൽകിയത് ആര്?

2024 ലെ സ്പെഷ്യൽ ഒളിമ്പിക്‌സ് കേരള സ്റ്റേറ്റ് മീറ്റിന് വേദിയായ നഗരം ?

ഓൺലൈൻ ഗെയിമിംങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ആദ്യത്തെ സെന്റർ ഓഫ് എക്സലൻസ് നിലവിൽ വരുന്നത് എവിടെയാണ് ?

ഇന്ത്യൻ ഫുട്ബോളിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്നത് ?