Question:
നിയമവാഴ്ച എന്നാൽ
Aഎല്ലാവരും നിയമത്തിനു മുന്നിൽ തുല്യരല്ല
Bഎല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ്
Cനിയമങ്ങൾ അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയില്ല
Dനിയമം ചില പ്രത്യേക വിഭാഗങ്ങൾക്കു മാത്രം ബാധകം
Answer:
B. എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ്
Explanation:
നിയമമാണ് പരമമായ സ്ഥാനത്ത് വർത്തിക്കുന്നത്; എല്ലാ വ്യക്തികളും നിയമത്തിന് വിധേയരാണ്. നിയമത്തിനുമുമ്പിൽ എല്ലാ വ്യക്തികളും തുല്യരായി ഗണിക്കപ്പെടുകയും നിയമത്താൽ തുല്യപരിരക്ഷയ്ക്ക് അർഹരായിരിക്കുകയും നീതിപൂർവകമായ തുല്യാവസരം ഉറപ്പാക്കുകയും ചെയ്യും.ഇതിനെ നിയമവാഴ്ച എന്ന് വിളിക്കുന്നു.