Question:
നാഷണൽ ട്രസ്റ്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന ഭിന്നശേഷിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനുള്ള പദ്ധതി?
Aനിരാമയ.
Bഅതിജീവനം
Cസാകല്യം.
Dസമന്വയ
Answer:
A. നിരാമയ.
Explanation:
- നാഷണൽ ട്രസ്റ്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന ഭിന്ന ശേഷിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനുള്ള പദ്ധതി -നിരാമയ.
- ഭിന്നശേഷിക്കാർക്ക് സാമൂഹ്യാധിഷ്ഠിത പുനരധിവാസം ഉറപ്പാക്കുന്നതിനും ഏകീകൃത മാതൃകയിൽ സേവനം നൽകുന്നതിനുമായി സന്നദ്ധ സംഘടനകൾ വഴി നടപ്പിലാക്കുന്ന പദ്ധതി -അതിജീവനം.
- ഭിന്നലിംഗക്കാർക്ക് വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടാനും സ്വയംതൊഴിൽസ്ഥാപിക്കുന്നതിന് ഉപജീവനമാർഗം കണ്ടെത്താനുമായി സാമൂഹിക നീതി വകുപ്പ് കൊണ്ടുവന്ന പദ്ധതി -സാകല്യം.
- ട്രാൻസ്ജെൻഡർ സമൂഹത്തിനായി നടപ്പിലാക്കിയ തുടർവിദ്യാഭ്യാസ പദ്ധതി - സമന്വയ (സംസ്ഥാന സാക്ഷരതാ മിഷൻ).