App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?

Aപഞ്ചായത്തി മയൂരി അഭിയാൻ

Bസശക്ത് പഞ്ചായത്ത് നേത്രി അഭിയാൻ

Cനാരിശക്തി പഞ്ചായത്ത് അഭിയാൻ

Dഅഹല്യ ശക്തി നേതൃത്വ അഭിയാൻ

Answer:

B. സശക്ത് പഞ്ചായത്ത് നേത്രി അഭിയാൻ

Read Explanation:

• വനിതാ പ്രതിനിധികളുടെ നേതൃത്വപരമായ കഴിവുകൾ ഉയർത്തുക, അടിസ്ഥാനതല ഭരണത്തിലെ അവരുടെ പങ്ക് ശക്തിപ്പെടുത്തുക , ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങൾ നടത്താൻ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം • പദ്ധതി നടപ്പിലാക്കിയത് - കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം


Related Questions:

ഉത്തർപ്രദേശ് മുഖ്യമന്ത്രി ?

ഇന്ത്യയുടെ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് നൽകിയ പുതിയ പേര് എന്ത് ?

2023 ആഗസ്റ്റിൽ ഭൗമസൂചിക പദവി ലഭിച്ച "ചോക്കുവ അരി" ഏത് സംസ്ഥാനത്താണ് ഉത്പാദിപ്പിക്കുന്നത് ?

നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ആർത്തവ അവധി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ കമ്പനി ?

2023-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഉത്കല ആഭ്യന്തര വിമാനത്താവളം ഏത് സംസ്ഥാനത്താണ് ?