App Logo

No.1 PSC Learning App

1M+ Downloads

ട്രെയിനുകളിൽ സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയും സഹായങ്ങൾ നൽകുന്നതിന് വേണ്ടിയും റെയിൽവേ ആരംഭിച്ച പദ്ധതി ?

Aജനനി സേവാ

Bമേരി സഹേലി

Cനാരി സേവാ

Dസഹയാത്രി

Answer:

B. മേരി സഹേലി

Read Explanation:

• ട്രെയിനുകളിൽ സ്ത്രീ യാത്രക്കാർക്ക് സഹായം നൽകുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി ആരംഭിച്ച പദ്ധതി • തനിയെ യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് അവരെ സഹായിക്കുന്ന പദ്ധതി


Related Questions:

ഇന്ത്യൻ റെയിൽവേ ബോർഡിൻറെ നിലവിലെ ചെയർമാൻ ?

സംഝോത എക്സ്പ്രസ് ഏതെല്ലാം രാജ്യങ്ങൾക്കിടയിൽ നടത്തുന്ന ട്രെയിൻ സർവീസാണ് :

The first electric train of India 'Deccan Queen' was run between :

ഇന്ത്യൻ റയിൽവേയുടെ മുഖവാക്യം ?

കേരളം ഏത് റെയിൽവെ മേഖലയുടെ ഭാഗമാണ്?