Question:

കുമ്മായ ത്തിൻറെ ശാസ്ത്രനാമം

Aകാൽസ്യം ഹൈപ്പോ ക്ളോറൈഡ്

Bകാൽസ്യം ഹൈഡ്രോക്സൈഡ്

Cകാൽസ്യം സൾഫേറ്റ്

Dകാൽസ്യം ഹൈഡ്രൈഡ്

Answer:

B. കാൽസ്യം ഹൈഡ്രോക്സൈഡ്

Explanation:

ലവണവും രാസനാമവും

  • കറിയുപ്പ് - സോഡിയം ക്ലോറൈഡ്
  • ഇന്തുപ്പ് - പൊട്ടാസ്യം ക്ലോറൈഡ്
  • തുരിശ് - കോപ്പർ സൾഫേറ്റ്
  • അപ്പക്കാരം - സോഡിയം ബൈ കാർബണേറ്റ്
  • അലക്കുകാരം - സോഡിയം കാർബണേറ്റ്
  • ജിപ്സം - കാത്സ്യം സൾഫേറ്റ്

 


Related Questions:

ഹൈഡ്രോകാർബൺ കൂടാതെ വാഹനങ്ങൾ പുറംതള്ളുന്ന പ്രധാന മലിനീകരണകാരികൾ ഏതെല്ലാം?

വാതക തൻമാത്രകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. വാതക തൻമാത്രകൾ തമ്മിലുള്ള അകലം വളരെ കുറവ് ആയിരിക്കും.
  2. വാതക തൻമാത്രകളുടെ ഊർജ്ജം വളരെ കൂടുതൽ ആയിരിക്കും.
  3. വാതക തൻമാത്രകളുടെ കൂട്ടിമുട്ടലുകൾ പൂർണമായും ഇലാസ്റ്റിക് സ്വഭാവമുള്ളതിനാൽ, ഊർജ്ജ നഷ്ടം സംഭവിക്കുന്നില്ല.

ഭാവിയുടെ ലോഹം :

വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ഇരുമ്പിന്റെ അംശമുള്ള ലോഹ ധാതു :