Question:

ഏതിന്റെ ശാസ്ത്രീയ നാമമാണ് 'ലുക്കാസ് ആസ്പെര' :

Aമുല്ല

Bതുമ്പ

Cതുളസി

Dറോസ്

Answer:

B. തുമ്പ

Explanation:

  • വാഴ - മ്യൂസ പാരഡിസിയാക്ക
  • ചക്ക -അർട്ടോകാർപസ് ഹെട്രോഫില്ലസ്
  • കശുമാവ്‌ -അനാകാര്‍ഡിയം ഓസിഡെന്റേല്‍
  • നീലക്കുറിഞ്ഞി - സ്ട്രോബിലാന്തസ്‌ കുന്തിയാന
  • അശോകം -സറാക്കാ ഇന്‍ഡിക്ക
  • കണിക്കൊന്ന -കാഷ്യ ഫിസ്റ്റുല
  • ആര്യവേപ്പ്‌ -അസഡിറാക്ട ഇന്‍ഡിക്ക
  • ചന്ദനം -സന്റാലം ആല്‍ബം
  • ചിറ്റരത്ത -ആല്‍പീനിയ കാല്‍കറേറ്റ
  • കുറുന്തോട്ടി -ഏയ്‌ഗ്ളി മെർമെലോസ്
  • കൂവളം -ഈഗിള്‍ മാര്‍മെലോസ്‌
  • കൈതച്ചക്ക - അനാനസ്‌ കോമോസസ്‌
  • ഗ്രാമ്പു -സിസിജിയം അരോമാറ്റിക്കം
  • കറ്റാര്‍വാഴ -അലോവേറ

Related Questions:

സംഭരണ വേരുകൾക്ക് ഉദാഹരണം ആണ്?

സസ്യങ്ങളുടെ വേര് , ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തെച്ചെടികൾ ഉണ്ടാകുന്ന രിതി:

രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്ന റിസർപിൻ എന്ന ഔഷധം നിർമ്മിക്കുന്നത് ഏത് സസ്യത്തിൽ നിന്നാണ് ?

In a mono hybrid cross,a heterozygous tall pea plant is crossed with a dwarf pea plant.Which type of progenies is formed in the F1 generation ?

Which is the tree generally grown for forestation ?