Question:
മാർബിളിന്റെ ശാസ്ത്രീയനാമമെന്ത്?
Aകാത്സ്യം ഓക്സൈഡ്
Bസിൽവർ നൈട്രേറ്റ്
Cകാത്സ്യം സൾഫേറ്റ്
Dകാത്സ്യം കാർബണേറ്റ്
Answer:
D. കാത്സ്യം കാർബണേറ്റ്
Explanation:
CaCO3 എന്ന രാസസമവാക്യമുള്ള ഒരു രാസസംയുക്തമാണ് കാൽസ്യം കാർബണേറ്റ് (Calcium carbonate). ചുണ്ണാമ്പുകല്ല്, കക്ക, ഒച്ചിന്റെ പുറംതോട്, മുത്ത്, മുട്ടയുടെ പുറംതോട് എന്നിവയെല്ലാം കാൽസ്യം കാർബണേറ്റ് ആണ്.