Question:

നെല്ലിന്റെ ശാസ്ത്രീയ നാമം ?

Aഅനകാർഡിയം

Bഒറൈസ സറ്റൈവ

Cഹെപിയ ബ്രസീലിയൻസീസ്

Dപെപ്പര നൈഗ്രം

Answer:

B. ഒറൈസ സറ്റൈവ

Explanation:

നെല്ല്

  • തെങ്ങും റബ്ബറും കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കാർഷിക വിള.
  • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള
  • ശാസ്ത്രീയ നാമം- ഒറൈസ സറ്റൈവ 
  • നെൽകൃഷിക്ക് അനുയോജ്യമായ മണ്ണിനം- എക്കൽ മണ്ണ്
  • കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന ജില്ല- പാലക്കാട്
  • കേരളത്തിൽ ഏറ്റവും കുറവ് നെൽകൃഷി ചെയ്യുന്ന ജില്ല- ഇടുക്കി
  • സുഗന്ധ നെല്ലിനങ്ങളുടെ ഉൽപ്പാദനത്തിൽ ഒന്നാം സ്‌ഥാനത്തുള്ള ജില്ല- വയനാട്
  • അന്തരീക്ഷത്തിൽ നിന്നും അമോണിയ നേരിട്ട് വലിച്ചെടുക്കുന്ന സസ്യം - നെല്ല്

Related Questions:

വനനശീകരണം, വ്യവസായവത്ക്കരണം എന്നിവമൂലം കാർബൺഡയോക്സൈഡിന്റെ അളവ് കൂടുന്നത് മൂലം ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നം എന്ത്?

ഷട്പദങ്ങളുടെ വിസർജ്യ വസ്തു ?

The World Health Organisation has recently declared the end of a disease in West Africa.

പോളിയോക്കുള്ള മരുന്ന് കണ്ടു പിടിച്ചതാര്

പെനിസിലിൻ കണ്ടെത്തിയതാര് ?