Question:
കൊറോണാ വൈറസിൻ്റെ ശാസ്ത്രീയ നാമം ?
ACOVID-19
BNovel coronavirus
CSARS-CoV-2
DSARS-CoV-1
Answer:
C. SARS-CoV-2
Explanation:
- കൊറോണാ വൈറസിൻ്റെ ശാസ്ത്രീയ നാമം - SARS-CoV-2
- ലാറ്റിൻ ഭാഷയിൽ കൊറോണ എന്ന വാക്കിനർത്ഥം - കിരീടം , പ്രഭാവലയം
- കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന നൽകിയ പേര് - കോവിഡ് 19 ( Corona virus Disease 2019)
- കോവിഡ് 19 ഏത് കുടുംബത്തിൽപ്പെട്ട വൈറസാണ് - കൊറോണ വിരിഡെ