Question:

കണിക്കൊന്നയുടെ ശാസ്ത്രീയ നാമം ?

Aകോകസ് നുസിഫറ

Bകാസ്സിയ ഫിസ്റ്റുല

Cഇലഫെന്റ്സ് മാക്സിമസ് ഇൻഡിക

Dപേൾ സ്പോട്ട്

Answer:

B. കാസ്സിയ ഫിസ്റ്റുല

Explanation:

കേരളത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന.


Related Questions:

കേരളാ മുൻസിപ്പാലിറ്റി നിയമം നിലവിൽ വന്നത് ഏത് വർഷം ?

കേരളത്തെ ആദ്യ ശിശു സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുത്തത് ?

കേരളത്തിലെ ആദ്യത്തെ ആനിമേഷന്‍ പാര്‍ക്ക് ഏത്?

The coldest place in Kerala ?

കേരളത്തിൻറെ വ്യാവസായിക തലസ്ഥാനം ?