Question:

താമരയുടെ ശാസ്ത്രീയനാമമെന്ത് ?

Aസ്ലാബിലാന്തസ് കുന്തിയാന

Bനെലംബോ ന്യൂസിഫെറ

Cലൂക്കാസ് ആസ്പെറ

Dഓസിമം സാങ്റ്റം

Answer:

B. നെലംബോ ന്യൂസിഫെറ


Related Questions:

സസ്യ കോശം ജന്തു കോശത്തിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?

ഭൂകാണ്ഡത്തിന് ഉദാഹരണമാണ് ?

മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ പേരിൽ നാമകരണം ചെയ്ത ' യൂജിനിയ കലാമി ' എന്ന സസ്യം കണ്ടെത്തിയത് എവിടെ നിന്ന് ?

മറ്റു സസ്യങ്ങളിൽ വളരുകയും, ആഹാരവും ജലവും അവയിൽ നിന്നു വലിച്ചെടുത്ത് ജീവിക്കുന്ന സസ്യങ്ങളാണ്----

നെല്ലിൻറെ ക്രോമസോം സംഖ്യ എത്രയാണ്?