ശ്വേത രക്താണുക്കളുടെ ശാസ്ത്രീയ നാമം ?Aഎറിത്രോസൈറ്റ്‌സ്Bലൂക്കോസൈറ്റ്‌സ്Cത്രോംബോസൈറ്റ്‌സ്Dഇതൊന്നുമല്ലAnswer: B. ലൂക്കോസൈറ്റ്‌സ്Read Explanation:അരുണ രക്താണുക്കളുടെ ശാസ്ത്രീയ നാമം - എറിത്രോസൈറ്റ്‌സ് പ്ലേറ്റ്ലെറ്റുകളുടെ ശാസ്ത്രീയ നാമം - ത്രോംബോസൈറ്റ്‌സ് Open explanation in App