വിളക്ക് തിരിയിൽ എണ്ണ കയറുന്നതിന് പിന്നിലെ ശാസ്ത്ര തത്വം എന്ത്?Aപ്രതലബലംBഅഡ്ഹിഷൻCവിസ്കോസിറ്റിDകേശികത്വംAnswer: D. കേശികത്വംRead Explanation:ഗുരുത്വാകർഷണത്തെ മറികടന്ന് സൂക്ഷ്മ സുഷിരങ്ങളിലൂടെ ദ്രാവകങ്ങൾക്ക് മുകളിലേക്ക് കയറാനുള്ള കഴിവാണ് കേശികത്വംOpen explanation in App