App Logo

No.1 PSC Learning App

1M+ Downloads

ജലജീവികൾ, ജല സസ്യങ്ങൾ, മത്സ്യങ്ങൾ എന്നിവയെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ്?

Aഎപ്പികൾച്ചർ

Bപിസികൾച്ചർ

Cഅക്വാകൾച്ചർ

Dഅർബോറികൾച്ചർ

Answer:

C. അക്വാകൾച്ചർ

Read Explanation:

  • പിസികൾച്ചർ - ശാസ്ത്രീയമായ മത്സ്യകൃഷി
  • എപ്പികള്‍ച്ചര്‍ - തേനീച്ച വളര്‍ത്തലിനെ കുറിച്ചുള്ള പഠനം
  • അർബോറികൾച്ചർ - അലങ്കാര ആവശ്യങ്ങൾക്കായി മരങ്ങളുടെയും, കുറ്റിച്ചെടികളുടെയും കൃഷി
  • മാരികൾച്ചർ - കടൽ മത്സ്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം
  • ഇക്തിയോളജി - മത്സ്യങ്ങളെ കുറിച്ചുള്ള പഠനം
  • ഹെര്‍പ്പറ്റോളജി- ഉരഗങ്ങളെ കുറിച്ചുള്ള പഠനം
  • ആന്തോളജി- പൂക്കളെ കുറിച്ചുള്ള പഠനം
  • പോമോളജി - പഴങ്ങളെ കുറിച്ചുള്ള പഠനം
  • സ്പേമോളജി- വിത്തുകളെ കുറിച്ചുള്ള പഠനം
  • ഹോര്‍ട്ടികൾച്ചർ- ഉദ്യാനകൃഷിയെ കുറിച്ചുള്ള പഠനം
  • അഗ്രൊസ്റ്റോളജി - പുല്ലുവര്‍ഗ്ഗ സസ്യങ്ങളെ കുറിച്ചുള്ള പഠനം
  • സെറികള്‍ച്ചര്‍ - പട്ടുനൂല്‍പ്പുഴുവളര്‍ത്തലിനെ കുറിച്ചുള്ള പഠനം
  • മിര്‍മെക്കോളജി - ഉറുമ്പുകളെ കുറിച്ചുള്ള പഠനം
  • എന്റമോളജി - ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം
  • ഓര്‍ണിത്തോളജി - പക്ഷികളെ കുറിച്ചുള്ള പഠനം
  • പെഡോളജി - മണ്ണിനെ കുറിച്ചുള്ള പഠനം
  • ടോക്സിക്കോളജി - വിഷപദാര്‍ത്ഥങ്ങളെ കുറിച്ചുള്ള പഠനം
  • പാലിയന്റോളജി- ഫോസിലുകളെ കുറിച്ചുള്ള പഠനം
  • വൈറോളജി - വൈറസിനെ കുറിച്ചുള്ള പഠനം
  • ക്രേനിയോളജി- തലയോട്ടികളെ കുറിച്ചുള്ള പഠനം
  • ഫാര്‍മക്കോളജി - ഔഷധങ്ങളെക്കുറിച്ചുള്ള പഠനം

Related Questions:

'Hybernation' is :

ജീവ മണ്ഡലത്തിൻ്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത് ?

കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG) ഇതാണ്:

Which was the first equipment used to measure the thickness of ozone layer?

'മാനവരാശിയുടെ ഭവനം' എന്നറിയപ്പെടുന്ന അന്തരീക്ഷപാളി ഏത്?