കേരളത്തിലെ പ്രധാനപ്പെട്ട കൊടുമുടികൾ
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്
ആനമുടിയുടെ ഉയരം 2695 മീറ്റർ ആണ്
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും ആനമുടി തന്നെയാണ്
ആനമുടി സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്
കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല
2640 മീറ്റർ ആണ് മീശപ്പുലിമലയുടെ ഉയരം
മീശപ്പുലിമല സ്ഥിതി ചെയ്യുന്നതും ഇടുക്കി ജില്ലയിലാണ്