Question:

യുനസ്കൊയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ രണ്ടാമത്തെ കേരളീയ കലാരൂപം ഏത് ?

Aകഥകളി

Bകൂടിയാട്ടം

Cഓട്ടൻതുള്ളൽ

Dമുടിയേറ്റ്

Answer:

D. മുടിയേറ്റ്

Explanation:

  • കൂടിയാട്ടത്തിന് ശേഷം യൂനസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരള കലാരൂപം - മുടിയേറ്റ്


Related Questions:

കേരള ടൂറിസം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള നിശാഗന്ധി പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്കാണ് ?

മാർഗി സ്ഥാപിച്ചത് ആരാണ് ?

കേരള കലാമണ്ഡലം സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?

2024 ഫെബ്രുവരിയിൽ അന്തരിച്ച "വാഴേങ്കട വിജയൻ" ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സ്റ്റെൻസിൽ അക്രിലിക് ആർട്ടിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും നേടിയ മലയാളി വിദ്യാർത്ഥി ?