Question:

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ ഏതാണ് ?

Aശാസ്താംകോട്ട കായൽ

Bഉപ്പള കായൽ

Cഅഷ്ടമുടി കായൽ

Dവേമ്പനാട്ടു കായൽ

Answer:

C. അഷ്ടമുടി കായൽ


Related Questions:

കേരളത്തിലെ ഏറ്റവും വലിയ റാംസർ സൈറ്റ് ഏതാണ് ?

ശാസ്താംകോട്ട കായലിനെ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം?

മുരിയാട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?

കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കുന്ന "ബ്ലൂ കാർബൺ" നിക്ഷേപം 80 മീറ്റർ താഴ്ചയിൽ ഉണ്ടെന്നു കണ്ടെത്തിയ കേരളത്തിലെ കായൽ ഏത് ?

Which is the southernmost lake in Kerala?