Question:

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതം ഏതാണ് ?

Aചിമ്മിനി വന്യജീവി സങ്കേതം

Bചീമേനി വന്യജീവി സങ്കേതം

Cകൊട്ടിയൂർ വന്യജീവി സങ്കേതം

Dവയനാട് വന്യജീവി സങ്കേതം

Answer:

D. വയനാട് വന്യജീവി സങ്കേതം


Related Questions:

മുത്തങ്ങ വന്യജീവി കേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുന്നത് ?

റെഡ് ഡേറ്റാ ബുക്കിൽ ഇടം നേടിയ വന്യജീവി സങ്കേതം ഏതാണ് ?

The wild life sanctuary which is a part of Nilagiri Biosphere Reserve ?

കേരളത്തിലെ ആദ്യത്തെ ടൈഗർ സഫാരി പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?

ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം ?