സംരക്ഷിത ഭൂമിശാസ്ത്ര സൂചികയായി (ജിഐ) യൂറോപ്യൻ യൂണിയനിൽ രജിസ്റ്റർ ചെയ്ത രാജ്യത്തെ രണ്ടാമത്തെ ഉൽപ്പന്നം?Aകാൻഗ്ര ടീBകുരുമുളക്CഏലംDകാപ്പിAnswer: A. കാൻഗ്ര ടീRead Explanation:സംരക്ഷിത ഭൂമിശാസ്ത്ര സൂചികയായി (ജിഐ) യൂറോപ്യൻ യൂണിയനിൽ രജിസ്റ്റർ ചെയ്ത രാജ്യത്തെ ഒന്നാമത്തെ ഉൽപ്പന്നം - ഡാർജലിംഗ് ടീ സംരക്ഷിത ഭൂമിശാസ്ത്ര സൂചികയായി (ജിഐ) യൂറോപ്യൻ യൂണിയനിൽ രജിസ്റ്റർ ചെയ്ത രാജ്യത്തെ രണ്ടാമത്തെ ഉൽപ്പന്നം:- കാൻഗ്ര ടീ ഹിമാചൽ പ്രദേശ് Open explanation in App