Question:

പി- ഓർബിറ്റലിന്റെ ആകൃതി എന്താണ്?

Aഗോളാകൃതി

Bഡംബെൽ

Cചതുരാകൃതി

Dഇവയൊന്നുമല്ല

Answer:

B. ഡംബെൽ

Explanation:

ഒരു ഓർബിറ്റലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകൾ രണ്ടാണ്


Related Questions:

പിച്ചളയിൽ അടങ്ങിയ ലോഹങ്ങൾ ഏതൊക്കെ ?

മനുഷ്യ രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏത് ?

രക്തത്തിന്റെ pH അല്പം ക്ഷാര സ്വഭാവമുള്ളതാണ്. അതിന്റെ pH തിരിച്ചറിയുക:

ചന്ദ്രൻ എന്നർത്ഥമുള്ള മൂലകം ?

‘വിഡ്ഡികളുടെ സ്വർണ്ണം’ എന്നറിയപ്പെടുന്ന അയിര് ഏത്?