താപം അളക്കുന്ന SI യൂണിറ്റ് ?Aന്യൂട്ടൺBകലോറിCജൂൾDവാട്ട്Answer: C. ജൂൾRead Explanation:താപം അളക്കുന്ന SI യൂണിറ്റ് - ജൂൾ താപം അളക്കുന്ന CGS യൂണിറ്റ് - കലോറിതാപനില അളക്കുന്ന SI യൂണിറ്റ് - കെൽവിൻ Open explanation in App