Question:

സ്ഥാനാന്തരത്തിന്റെ SI യൂണിറ്റ് എന്താണ് ?

Aമീറ്റർ (m)

Bമില്ലി മീറ്റർ (mm)

Cകിലോമീറ്റർ (km)

Dസെന്റി മീറ്റർ (cm)

Answer:

A. മീറ്റർ (m)

Explanation:

വെക്റ്റർ അളവുകൾ (Vector Quantities):

         അളവും ദിശയും വ്യക്തമായി നിർവചിച്ചിരിക്കുന്ന ഭൗതിക അളവുകളെയാണ്, വെക്റ്റർ അളവുകൾ എന്ന് വിളിക്കുന്നത്. 

 

പ്രധാനപ്പെട്ട വെക്റ്റർ അളവുകളും, അവയുടെ SI യൂണിറ്റുകളും:

  • ബലം / Force - Newton (N)
  • ശരാശരി വേഗത / Average Velocity - metre / second (m/s)
  • സ്ഥാനാന്തരം / Displacement - metre (m)
  • വൈദ്യുത മണ്ഡലം / Electric field - Volts / metre (V/m)
  • കോണീയ മൊമെന്റം / Angular Momentum - kilogram metre2 / second (kg.m2/s) 
  • കാന്തിക നിമിഷം / Magnetic Moment - Ampere metre2 (Am2)
  • ലീനിയർ മൊമെന്റം / Linear Momentum - kilogram metre / second (kgm/s)

Related Questions:

ബലത്തിന്റെ S I യൂണിറ്റ് എന്താണ് ?

The tendency of a body to resist change in a state of rest or state of motion is called _______.

A beam of white light splits in to its constituent colours when passed through a glass prism and also when it is passed through a grating, which one of the following statements are true ?

ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ് ?

'അകൗസ്റ്റിക്സ്' എന്ന പദം രൂപംകൊണ്ട 'അക്കോസ്റ്റിക്കോസ്' എന്ന വാക്കിന്റെ അർത്ഥം എന്താണ്?